ചെറുവത്തൂർ ഉപജില്ല 56- ാമത് കായിക മേളയിൽ LP , UP വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി !!! 98 പോയിൻറാണ് ആകെ നേടിയത് !!! മുഹമ്മദ് സ്വാലിഹ് (L P ) കാർത്തിക കെ (U P ) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി !!! കാർത്തിക കെ മേളയിലെ മികച്ച കായികതാരമായി തിരെഞ്ഞെടുക്കപ്പെടുകയും ക്യാഷ് അവാർഡിന് അർഹയാവുകയും ചെയ്തു.
ചില മുഹൂർത്തങ്ങളിലേക്ക്...
ചില മുഹൂർത്തങ്ങളിലേക്ക്...
No comments :
Post a Comment