നെഹ്‌റു വിൻറെ കൃതികൾ
1. സോവിയറ്റ് റഷ്യ -1937 ൽ അദ്ദേഹം നടത്തിയ റഷ്യ സന്ദർശനത്തിൻറെ വിവരണങ്ങൾ
2. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ - പത്തു വയസ്സ് പ്രായമുള്ള മകൾ ഇന്ദിര പ്രിയദർശിനിക്കു ജയിലിൽ നിന്നും അയച്ച കത്തുകൾ .മുപ്പത്തിയൊന്നു അധ്യായങ്ങളിലായി പ്രകൃതി എന്ന പുസ്തകത്തിൽനിന്നും ഗ്രഹിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു.
3. ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററി (ലോക ചരിത്രാവലോകനം )
4. ഓട്ടോബയോഗ്രഫി (ആത്മകഥ )
5. ഡിസ്കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തൽ )
No comments :
Post a Comment