ചെറുവത്തൂർ എ | ഇ .ഒ ശ്രീ .പ്രകാശ്കുമാർ കെ .പി 15/ 07 / 2015 നു 11 മണിക്ക് സ്കൂൾ സന്ദർശിച്ചു |
കോർപ്പറേറ്റ് മേനേജർ റവ.മാർട്ടിൻ രായപ്പൻ 07/ 11 / 2014 നു
സ്കൂൾ സന്ദർശിച്ചു .
സീനിയർ സൂപ്രണ്ട് ശ്രീ ശശിധരൻ ,ശ്രീ സതീഷ് ബാബുവും 08/10 /2 014 ന് സ്കൂൾ സന്ദർശിച്ചു
എ .ഇ .ഒ ചെറുവത്തൂർ ശ്രീ പ്രകാശൻ മാസ്റ്റർ 28 / 08 / 2014 നു ഉച്ചയ്ക്കു 2 മണിക്കു സന്ദർശി.ച്ചുകൂലേരി ഹെഡ്മാസ്റ്റർ ശ്രീ രാഘവൻ മാസ്റ്റർ 27 / 09 / 2014 നു സാക്ഷരം സർഗാത്മക ക്യാമ്പ് സന്ദർശിച്ചു .
കാഞ്ഞങ്ങാടു DEO സൗമിനി ടീച്ചർ 21/ 10 /2014 നു ഉച്ചയ്കു രണ്ടു മണിക്കു സ്കൂൾ സന്ദർശിച്ചു .
No comments :
Post a Comment