മാന്യ സന്ദർശകരേ ....
St.Paul's AUP School , Trikaripur

St. Paul’s AUP School established in 1942 as an important landmark in the history of Trikairpur town. The aim of the school is to impart education, laying stress on the intellectual, physical, mental, social, aesthetic and moral development of the children. The school thus aims at making its own contribution towards establishing principles of social justice, equality of opportunity, genuine freedom, respect for religious and moral values enshrined in the constitution of India .
Monday, 25 January 2016
ഇന്നു ജനുവരി 26 ! നമ്മുടെ രാജ്യം ഒരുപരമാധികാര രാഷ്ട്രമായി തീർന്നദിനം ! എല്ലാവർക്കും ഊഷ്മളമായ റിപ്പബ്ലിക്ദിനാശംസകൾ നേരുന്നു ! ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ " തീവ്രവാദം" നമ്മുടെ രാജ്യവും നേരിട്ടുകൊണ്ടിരിക്കുകയാണ് ! ഈ ലോകവിപത്തിൽ പങ്കുചേരുന്നപലരും വളരെ കുറഞ്ഞ വിദ്യാഭ്യാസം നേടിയവരാണെന്ന് കാണാൻ കഴിയും ! അതുകൊണ്ട് കുട്ടികൾ നല്ല വിദ്യാഭ്യാസം നേടുകയും , നന്നായി പുസ്തകം വായിക്കുകയും , നല്ല ചിന്തകൾ വളർത്തിയെടുക്കുകയും വേണം. വിദ്യാഭ്യാസമെന്നത് ഒരു മാന്ത്രിക വടിയാണ് , അതു കൈക്കലക്കിയാൽ ലോകത്തെ മാറ്റിമറിക്കാനും അത്ഭുതങ്ങൾ കാണിക്കാനും ഓരോരുത്തർക്കും സാധിക്കും .
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment