ഈ വിദ്യാലയത്തിലെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സിൽനിന്നും PCM - 2016 സ്കോളർഷിപ് പരീക്ഷ എഴുതിയ 120 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി !!! സ്റ്റേറ്റ്സിലബസ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും ശരിയായ ശിക്ഷണം ലഭിക്കുകയാണെങ്കിൽ ഇതുപോലുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നു ഈ കുട്ടികളുടെ നേട്ടം നമ്മെ ഓർമ്മപ്പെടുത്തുന്നു !!!
എല്ലാ വിജയികൾക്കും ആയിരമായിരം അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും അർപ്പിക്കുന്നു !!!
മികവുത്സവം 2016
തൃക്കരിപ്പൂര്‍ പഞ്ചായത്ത് തല മികവുത്സവം വളരെ ആവേശപൂർവ്വം നടക്കുകയുണ്ടായി .
വാശിയേറിയ മത്സരത്തിൽ കൂലേരി സ്കൂൾ ഒന്നാം സ്ഥാനവും സെൻറ്പോൾസ് സ്കൂൾ രണ്ടാം സ്ഥാനവും കുന്നച്ചേരി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .
No comments :
Post a Comment