മാന്യ സന്ദർശകരേ ....
Wednesday 1 June 2016
പ്രവേശനോത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും ആഹ്ലാദകരവും ആനന്ദകരവുമയ അനുഭവമായി മാറി .മനെജുമെന്റിന്റെ വകയായി എല്ലാ കുട്ടികള്‍ക്കും തൊപ്പി വിതരണം ചെയ്തു . തൃക്കരിപ്പൂര്‍ ടൌൺ ചുറ്റി കുട്ടികളുടെയും രക്ഷിതാക്കളുടെയും അദ്യാപകരുടെയും ഘോഷയാത്രയും സംഘടിപ്പിച്ചു . കുട്ടികളുടെ കലാപരിപാടികളും അരങ്ങിലെത്തി തുടർന്ന് മധുരമൂരിയ പാൽപായസം കുട്ടികള്‍ക്കും രക്ഷിതാക്കൾക്കും വിതരണം ചെയ്തു .ചടങ്ങിൽ മാനേജർ മൊൻസിന്നൊർ ഫാദർ ക്ലാരൻസ് പാലിയത്ത് , ലോക്കൽ മാനേജർ ഫാദർ ജോസഫ് തണ്ണിക്കോട്ട് , വാർഡ് മെമ്പർ എ .ജി സറീന , പി .ടി .എ പ്രസിഡന്റ് മിറോഷ് രാജ് ,mpta പ്രസിഡന്റ് ശ്രീമതി .ലേഖ ,എന്നിവർ പങ്കെടുത്തു .സിസ്റ്റർ അഗ്നെസ് മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷേർലി ടീച്ചർ നന്ദിയും അർപിചു .
Subscribe to:
Post Comments
(
Atom
)
No comments :
Post a Comment