പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിൽ സൗത്ത് തൃക്കരിപ്പൂർ ഹൈസ്കൂൾ അധ്യാപകൻ ശ്രീ .ഖാദർ മാസ്റ്റർ മുഖ്യാധിതിയായി .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചു അദ്ധേഹം കുട്ടികൾക്ക് വിവരിച്ചു കൊടുത്തു .കുട്ടികൾക്കുള്ള തൈ വിതരണവും അന്നേ ദിവസം നടത്തുകയുണ്ടായി .സ്കൂൾ പറമ്പിൽ തൈകൾ നടുകയുണ്ടായി .
No comments :
Post a Comment