ബോധവത്കരണ ക്ലാസ്സ്
LP ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് BPO ശ്രീ . മഹേഷ് മാസ്റ്റർ നടത്തുകയുണ്ടായി .വളരെ രസകരമായ രീതിയിൽ LCD യുടെ സഹായത്തോടെയായിരുന്നു ക്ലാസ്സ് കൈകാര്യം ചെയ്തത് .രക്ഷിതാക്കളിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ ക്ലാസ്സ് സഹായകമായി .
No comments :
Post a Comment