പൂർവ വിദ്യാർത്ഥി സംഗമം
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടത്തുകയുണ്ടായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .വി .പി ഫൗസിയ പരിപാടി ഉദ്‌ഘാടനം ചെയ്തു . ശ്രീ സി രവി (ബ്ലോക് പഞ്ചായത്ത് മെമ്പർ) ,സ്ഥിരം സമിതി അധ്യക്ഷ .ശ്രീമതി .എ .ജി .സറീന , എം .ടി .പി . അബ്ദുൽ കരീം , എം .പി ടി .എ പ്രസിഡണ്ട് ശ്രീമതി .രമ, ഉഷ ടീച്ചർ , എന്നിവർ പ്രസംഗിച്ചു . ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ആഗ്നസ് മാത്യു സ്വാഗതം അരുളി .മാനേജർ ഫാദർ ജോസഫ് തണ്ണിക്കോട്ട് അധ്യക്ഷത വഹിച്ചു .എസ് .ആർ .ജി .കൺവീനർ .ശ്രീമതി .ഷേർലി ടീച്ചർ നന്ദി അർപ്പിച്ചു സംസാരിച്ചു.
അനുഭവം പങ്ക് വെക്കുന്നു