മാന്യ സന്ദർശകരേ ....

St.Pauls AUP School Trikaripur ***** PCM സ്കോളർഷിപ് 2016 നേടിയ എല്ലാ കുട്ടികൾക്കും ഈ വിദ്യാലയത്തിന്റെ അഭിനന്ദനങ്ങൾ !!! ****** ******

St.Paul's AUP School , Trikaripur

St.Paul's AUP School , Trikaripur
St. Paul’s AUP School established in 1942 as an important landmark in the history of Trikairpur town. The aim of the school is to impart education, laying stress on the intellectual, physical, mental, social, aesthetic and moral development of the children. The school thus aims at making its own contribution towards establishing principles of social justice, equality of opportunity, genuine freedom, respect for religious and moral values enshrined in the constitution of India .

Tuesday, 24 January 2017


പൂർവ വിദ്യാർത്ഥി സംഗമം 

പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടത്തുകയുണ്ടായി .പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .വി .പി ഫൗസിയ പരിപാടി ഉദ്‌ഘാടനം ചെയ്തു . ശ്രീ സി രവി (ബ്ലോക് പഞ്ചായത്ത് മെമ്പർ) ,സ്ഥിരം സമിതി അധ്യക്ഷ .ശ്രീമതി .എ .ജി .സറീന , എം .ടി .പി . അബ്ദുൽ കരീം , എം .പി ടി .എ പ്രസിഡണ്ട് ശ്രീമതി .രമ, ഉഷ ടീച്ചർ , എന്നിവർ പ്രസംഗിച്ചു . ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ആഗ്നസ് മാത്യു സ്വാഗതം അരുളി .മാനേജർ ഫാദർ ജോസഫ് തണ്ണിക്കോട്ട് അധ്യക്ഷത വഹിച്ചു .എസ് .ആർ .ജി .കൺവീനർ .ശ്രീമതി .ഷേർലി ടീച്ചർ നന്ദി അർപ്പിച്ചു സംസാരിച്ചു.
അനുഭവം പങ്ക് വെക്കുന്നു  








 

1 comment :

  1. Always look forward for such nice post & finally I got you. Really very impressive post & glad to read this.
    Best Architects in Indore
    Best Interior designers in indore

    i heard about this blog & get actually whateveri was finding. Nice post love to read this blog
    Approved Auditor in DAFZA
    Approved Auditor in RAKEZ
    flaxseed oil
    Approved Auditor in JAFZA
    Approved Auditor in DMCC

    Good luck & keep writing such awesome content.

    Virgin Linseed Oil BP
    cms ed
    cms ed cources

    I always search such wonderful blog and after so many efforts finally I got you. Keep writing the same
    Pharmacy home delivery in UAE
    Pharmacy near Business Bay

    ReplyDelete