സബ് ജില്ലാതല മത്സര വിജയികൾ
ഗാനവിനോദ് (രാമായണം പാരായണം )
അഷിത ഇ (രാമായണം കഥപറയൽ )
ലാവണ്യ പി പി , നന്ദന ജനാർദ്ദനൻ (രാമായണം പ്രശ്നോത്തരി )
സാക്ഷരം പരിപാടിക്ക് തുടക്കമായി...
പി ടി എ പ്രസിഡണ്ട് ശ്രീ . കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സിസ്റ്റർ ലൂസി പി എ അധ്യക്ഷത വഹിച്ചു . എസ് ആർ ജി കണ്‍വീനർ ശ്രീമതി ജാസ്മിൻ തോമസ് സ്വാഗതം പറഞ്ഞു. തുടർന്ന് അധ്യാപികമാരായ സിൽവിയ , സുമതി , സോഫിയ എന്നിവർ ആദ്യ ക്ലാസ്സുകൾ കൈകാര്യം ചെയ്തു .
No comments :
Post a Comment