കനകച്ചിലങ്കയുടെ കിലുക്കവും ചങ്ങമ്പുഴയുടെ സ്മരണയും - വീണ്ടും ഒരു ജൂണ്‍ 17
" വാക്കുകൊണ്ടും വാങ്മയ ചിത്രം കൊണ്ടും മലയാള കവിതയിൽ നിറഞ്ഞു നിന്ന കവി - മലയാളത്തിൻറെ ഗന്ധർവ്വ കവി- കുഞ്ചൻ നമ്പ്യാർക്ക് ശേഷം കേരളം കണ്ട ജനകീയ കവി. 1911 ഒക്ടോബർ 10 ന് ഇടപ്പള്ളി ചങ്ങമ്പുഴ വീട്ടിൽ ജനിച്ചു. 37 വർഷത്തെ ജീവിതാനുഭവങ്ങൾ അദ്ദേഹത്തിലുള്ള ഒരു കാവ്യ കുലപതിയെ മലയാളത്തിനു നൽകി. ഉറ്റ സുഹൃത്ത് ഇടപ്പള്ളി രാഘവൻ നായരുടെ മരണം 'രമണൻ ' എന്ന കൃതി രചിക്കാൻ കാരണമായി. ജന്മിമാരുടെ കൊള്ളരുതായ്മക്കെതിരെ 'വാഴക്കുല 'എന്ന കാവ്യത്തിലൂടെ പ്രതികരിച്ചു. രമണൻ, ബാഷ്പാഞ്ജലി, സങ്കല്പകാന്തി, വാഴക്കുല, സ്വരരാഗസുധ, സ്പന്ദിക്കുന്ന അസ്ഥിമാടം തുടങ്ങി നിരവധി കൃതികള അദ്ദേഹം രചിച്ചു. 1948 ജൂണ്‍ 17 അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു."
സ്കൂള്‍ ബ്ലോഗ് കൃത്യമായി മെയിന്റെയിന്‍ ചെയ്യുന്നതില്‍ അഭിനന്ദനങ്ങള്‍......
ReplyDelete