സ്കൂൾ വിദ്യാർഥികളുടെ പഠനത്തിലും നിത്യജീവിത വിജയത്തിലും സ്വാധീനം ചെലുത്തുന്ന ഒരു പ്രധാന ഘടകമായ രക്ഷിതാക്കളുടെ സംഗമം സെൻറ് പോൾസ് സ്കൂളിൽ നടന്നു. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ആഗ്നസ് മാത്യു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ കൃഷ്ണൻ ചടങ്ങിനു അധ്യക്ഷത വഹിച്ചു.കേരള ഈശോ സഭ വൈദികനും തന്മയ മീഡിയ എജുകേഷൻ ഡയറക്ടറും എഴുത്തുകാരനുമായ ഫാദർ ജോർജ് സെബാസ്റ്റ്യൻ എസ് ജെ രക്ഷിതാക്കൾക്കുള്ള ക്ലാസ് കൈകാര്യം ചെയ്തു. "രക്ഷാകർതൃത്വം ഇന്ന് ഏറെ പ്രയാസകരമാണ്.കുട്ടികളുടെ സ്വഭാവ രൂപീകരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. സമാന്തരമായി നടക്കുന്ന ഇത്തരം വിദ്യാഭ്യാസത്തിലൂടെ കുട്ടിയുടെയും രക്ഷിതാവിൻറെയും സ്വഭാവം,പെരുമാറ്റം, സംസ്കാരം എന്നിവ രൂപീകരിക്കപ്പെടുന്നു. കുട്ടികളുടെ എല്ലാ താല്പര്യങ്ങളും ആവശ്യങ്ങളും നിറവേറ്റി കൊടുത്താൽ മാത്രം രക്ഷിതാക്കളുടെ ഉത്തരവാതിത്വം അവസാനിക്കുന്നില്ല. അവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയുള്ളവരാകണം നമ്മൾ. ജന്മം കൊടുത്തതുകൊണ്ട് മാത്രം മാതാപിതാക്കന്മാരാകില്ല കർമമം കൊണ്ടും അവരോടൊപ്പം ഉണ്ടാകണം. തുറന്ന സംസാരം, ഇടപെടൽ ,സ്നേഹത്തോടെയുള്ള പെരുമാറ്റം കുട്ടികളെ നമ്മളോടടുപ്പിക്കും. അവരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞു പരിഹാരം കണ്ടെത്തുക. കുട്ടികൾക്ക് ഒരു മാതൃകയി മാറുക. രക്ഷിതാക്കൾക്ക് സ്വന്തം കുട്ടിയെക്കുറിച്ച് തിരിച്ചറിവ് ഉണ്ടാകണം. അതിനുള്ള അവസരങ്ങൾ നമ്മൾ ഉപയോഗപ്പെടുത്തണം."
മാന്യ സന്ദർശകരേ ....
Wednesday 17 June 2015

Subscribe to:
Post Comments
(
Atom
)
No comments :
Post a Comment