ജൂണ്‍ 5 പരിസ്ഥിതിദിനാചരണം നടന്നു.
"എഴുനൂറു കോടി സ്വപ്‌നങ്ങൾ, ഒരേ ഒരു ഭൂമി , കരുതലോടെ ഉപയോഗിക്കുക " എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി കുട്ടികളിലേക്ക് പകർന്നുകൊണ്ട് ജൂണ്‍ 5 പരിസ്ഥിതി ദിനാചരണം നടത്തി. സ്കൂൾ അങ്കണത്തിൽ ചേർന്ന അസംബ്ലിയിൽ പ്രധാനാധ്യാപിക സിസ്റ്റർ അഗ്നെസ് മാത്യു അഞ്ചാം ക്ലാസ്സിലെ ജവാദ ജബീൻ എന്നകുട്ടിക്ക് വൃക്ഷത്തൈ നല്കി പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് സുമതി ടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകി. കുട്ടികളെല്ലാം പരിസ്ഥിതിദിന പ്രതിജ്ഞയും എടുത്തു.

പരിസ്ഥിതിദിനാചരനോദ്ഘാടനം |
പരിസ്ഥിതിദിന പ്രതിജ്ഞ |
മരത്തണലിൽ ഇത്തിരിനേരം |
No comments :
Post a Comment