16/07/2015 വ്യാഴാഴ്ച 7 മണിക്ക് ഈ വിദ്യാലയത്തിൽ വച്ച് സമൂഹ നോമ്പുതുറക്കൽ നിർവഹിച്ചു . വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു .സന്ദേശം നല്കിയ എല്ലാ മതവിഭാഗത്തിൽ പെട്ട വ്യക്തികളും പരസ്പര സ്നേഹത്തിൽ സമൂഹത്തിൽ വർത്തിക്കേണ്ടത്തിൻറെ ആവശ്യകത ഊന്നി പറഞ്ഞു . ഇതിനുതകുന്ന പ്രവർത്തന കളരിയായിരിക്കണം എല്ലാ വിദ്യാലയങ്ങളും എന്ന് വിദ്യാർത്ഥികളെ ഉൽബോധിപ്പിച്ചു .
No comments :
Post a Comment