ഇന്ന് 15/ 10/ 2015 അന്താരാഷ്ട്ര കൈകഴുകൽ ദിനം !! വ്യക്തി ശുചിത്വത്തിൻറെ പ്രാധാന്യം ഒന്നുകൂടെ ഓർമപ്പെടുത്തുന്ന ഒരു ദിനം കൂടെ !!
രാവിലെ അസംബ്ലിയിൽ പ്രതിജ്ഞ എടുത്തു !! കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന അമ്പതോളം വാൽ കിണ്ടികൾ ഉപയോഗിച്ച് സ്കൂളിലെ എല്ലാ കുട്ടികളും കൈ കഴുകി ! വ്യക്തി ശുചിത്വതിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും കാര്യത്തിൽ മലയാളികൾ എന്നും ലോകനിലവാരത്തിലാണെന്ന കാര്യം വിസ്മരിച്ചു കൂടാ !!!

No comments :
Post a Comment