വയോജനങ്ങളെ ആദരിച്ചു
ഒക്ടോബർ 1 ലോക വയൊജനദിനതിൽ തൃക്കരിപ്പൂർ പ്രദേശത്തെ നാൽപ്പതോളം മുതിർന്ന പൗരന്മാരെ വിദ്യലയ്തിലേക്ക് ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തു !!! കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വളരെ ആവേശത്തോടെയാണ് ഈ പരിപാടിയെ എതിരേറ്റത് ! പരിപാടിക്കുശേഷം എല്ലാവർക്കും ഈ ചടങ്ങിന്റെ ഓർമ്മക്കായി അത്യുല്പാദനശേഷിയുള്ള ഓരോ മാവിൻ ചെടികൾ നല്കി !വളരെ സന്തോഷപൂർവമാണ് ഈ പുത്തൻ അനുഭവവുമായി എല്ലാവരും വീട്ടിലേക്കു പോയത് !!
ചില ദൃശ്യ മുഹൂർതങ്ങളിലേക്ക്
No comments :
Post a Comment