ജൂൺ 21 ലോക യോഗാ ദിനവും ലോക സംഗീത ദിനവും ആചരിച്ചു
ലോക യോഗാ ദിനത്തിൽ രാവിലെ പ്രത്യേക അസ്സംബ്ലി വിളിച്ചു കൂട്ടി കുട്ടികൾക്ക് യോഗ പരിചയപെടുത്തി . സ്കൂളിലെ തന്നെ യോഗ പരിശീലിച്ച കുട്ടികൾ അവർ പഠിച്ചെടുത്ത ഏതാനും ഇനങ്ങൾ മറ്റു കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുകിയയായിരുന്നു
വൈകുന്നേരം സംഗീത അധ്യാപകൻ വിൽസൺ മാസ്റ്ററിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ സംഗീതം ആലപിച്ചു കുട്ടികൾക്ക് ആസ്വാദ്യകരമായ ഒരു സംഗീത അനുഭവം ഉണ്ടാക്കിയെടുത്തു .സിനിമ ഗാനം , ശാസ്ത്രീയ സംഗീതം ,മാപ്പിളപ്പാട്ടു എന്നിവ അധ്യാപകനും കുട്ടികളും ചേർന്നു ആലപിക്കുകയുണ്ടായി .
No comments :
Post a Comment