വായനാ വാരം സമാപനവും ക്ലബ്ബ്കളുടെ ഉൽഘാടനവും
വായനവാരത്തിന്റെ സമാപന ചടങ്ങു് ,വിവിധ ക്ലബ്ബ്കളുടെ ഉത്ഘാടനവും ശ്രീ കൃഷ്ണ കുമാർ പള്ളിയത് ( GBLPS KUMBALA) ഉദ്‌ഘാടനം ചെയ്തു .കനൽപ്പൂവ് എന്ന സിനിമയിലൂടെ പ്രശസ്തനായ അദ്ദേഹം നാടക നടനും അധ്യാപകനും കൂടിയാണ് . രസകരമായ സംഗീത ,കഥ ,അവതരണത്തിലൂടെ കുട്ടികൾക്ക് വലിയ ഒരു അനുഭവമായിരുന്നു . കൂടെ സഹപ്രവർതകനും ഗായകനിമയ പ്രശസ്തനായ പ്രവിരാജ് സാറും ഉണ്ടായിരുന്നു .
No comments :
Post a Comment