നാളെ 19 / 08/ 2015 നു എല്ലാ വിദ്യാർത്ഥികൾക്കും ഓണം സ്പെഷ്യൽ അരി 5 കിലോ വീതം നല്കുന്നതാണ് . കുട്ടികൾ സഞ്ചി കൊണ്ടുവന്നു നാളെ തന്നെ അരി വങ്ങേണ്ടതാണ്.
വെള്ളിയാഴ്ച 21 / 08/ 2015 നു സ്കൂളിൽ വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നതാണ് . എല്ലാവരുടേയും സാന്നിദ്ധ്യം ക്ഷണിച്ചു കൊള്ളുന്നു .
No comments :
Post a Comment